You Searched For "നടക്കാവ് പൊലീസ്"

മഫ്തിയില്‍ ചാടി വീണപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഒരുപൊതി; കുഞ്ഞുങ്ങള്‍ക്കായി വാങ്ങിയ കല്‍ക്കണ്ടപ്പൊടി എന്ന് കരഞ്ഞുപറഞ്ഞിട്ടും എംഡിഎംഎ എന്ന് വിധിയെഴുതിയ പൊലീസ് കേട്ടില്ല; ഏപ്രില്‍ 24 ന് അനുകൂലഫലം വന്നപ്പോഴേക്കും ബിജുവും, മണികണ്ഠനും ജയില്‍ കിടന്നത് 150 നാള്‍; നാട്ടില്‍ ആരും പണിക്ക് വിളിക്കുന്നില്ലെന്ന് ബിജു
പിതാവിന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ച് വിഡിയോ;  കാറില്‍ കയറ്റിക്കൊണ്ടുപോയി മരുന്നുകള്‍ വാങ്ങി നല്‍കി; വയനാട്ടില്‍ പോയി റൂം എടുക്കാം,  ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായിക്കാമെന്നും വാഗ്ദാനം; ശരീരത്തില്‍ പിടിച്ചു;  അശ്ലീല സന്ദേശങ്ങളും; പെണ്‍കുട്ടിയുടെ പരാതിയില്‍ വാഖിയത് കോയക്കെതിരെ കേസെടുത്ത് പൊലീസ്